Surprise Me!

പ്രളയത്തില്‍ വിറച്ച് ബെംഗളൂരു, ജനജീവിതം താറുമാറായി | *Weather

2022-09-06 3,107 Dailymotion

Bengaluru Flooded After Rain, Boats On Streets |
കഴിഞ്ഞ 2 ദിവസമായി തുടരുന്ന കനത്ത മഴയില്‍ ബാംഗ്ലൂര്‍ വെള്ളത്തില്‍ മുങ്ങി. ഗതാഗതക്കുരുക്കും രൂക്ഷം. കര്‍ണാടകയുടെ തലസ്ഥാന നഗരം ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴയ്ക്ക് സമാനമായി. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പലയിടത്തും കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്

#Bengaluru #BengaluruFloods